Skip to main content

Posts

Featured

മറക്കാൻ പറ്റാത്ത ഒരു ദിവസം

ഇന്ന് ജുലൈ 11ഈ ദിവസം എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണ്.2006ലെ ഈ ദിനത്തിലായിരുന്നു.ഞാ‍ന്‍ ദേവിയോട് യാത്ര പറഞ്ഞ് പിരിഞ്ഞത്. അന്ന് നല്ല മഴ പെയ്ത ഒരു ദിവസമായിരുന്നു. പിറ്റെന്ന് വെളുപ്പിന് ഞാന്‍ ദുബായിക്ക് പോരുകയാണ്. രാവിലെ അമ്പലത്തില്‍ വരണമെന്ന് ദേവിയോട് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ വരും നീയവിടെ ഉണ്ടാകണം. തലേന്ന് ഫോണ്‍ ചെയ്ത് കട്ട് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ അവളോട് പറഞ്ഞ അവസാന വാചകം അതായിരുന്നു. അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.രാത്രി മുഴുവന്‍ അവളെകുറിച്ചുള്ള ഓര്‍മ്മകള്‍ ആദ്യമായി കണ്ടുമുട്ടിയത് ഇഷടമാണെന്ന് പറഞ്ഞത്. വിവാഹാഭ്യര്‍ഥന നടത്തിയത് പിന്നെ ഏറ്റുമാനൂരപ്പന്റെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചത്. നാടായ അമ്പലങ്ങള്‍ തോറും അവള്‍ക്ക് വേണ്ടി പുഷപാഞ്ജലി കഴിച്ചത്. എല്ലാ‍ം ദിവസവും ഭഗവാന്റെ പ്രസാദം അവളുടെ നെറ്റിയില്‍ തോടിച്ചത്. എന്നും അവള്‍ക്ക് ചോക്ലേറ്റുകള്‍ വാങ്ങി കൊടുത്തത്. ദിവസവും ഫോണിലൂടെ അവളോട് കിന്നാരം പറഞ്ഞത്. ആദ്യമായി അവള്‍ക്ക് നൂറ്റൊന്ന് രൂപേടെ വിഷു കൈനീട്ടം കൊടുത്തപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞത്. ആ ഓര്‍മ്മകള്‍ ഒരോന്നായി എന്റെ മനസ്സിലൂടെ കടന്നുപോയ രാത്ര...

Latest posts

രാജരാജേശ്വര ക്ഷേത്രം തളിപ്പറമ്പ

ആറന്മുള പാർത്ഥസാരഥി ക്ഷേത്രം

കൊടുങ്ങല്ലൂരമ്മ

കേരളത്തിലെ നാലമ്പലങ്ങൾ

അച്ഛന്റെ സിനിമാ തിയ്യറ്റർ

കിട്ടാനുള്ളത് കിട്ടി

പ്രണയം

പിള്ളേച്ചൻ പുരാണം